From a piece of land on Moon to most expensive telescope: Sushant Singh Rajput's net worth സിനിമകളുടെ പരാജയവും അവസരങ്ങള്‍ നഷ്ടപ്പെട്ടതും സിനിമക്കുളളിലെ കിടമത്സരങ്ങളുമൊക്കെയാണ് സുശാന്തിനെ വിഷാദരോഗിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ജീവിതത്തിന് മറ്റൊരു മറുവശവും ഉണ്ട്. ആകാശക്കാഴ്ചകളും ആഢംബര കാറുകളും ഇഷ്ടപ്പെട്ടിരുന്ന ചന്ദ്രനില്‍ സ്ഥലം വാങ്ങിയ നടനാണ് സുശാന്ത്.
Be the first to comment