Skip to playerSkip to main content
  • 6 years ago
Hyderabad University imposes RS 5000 fine on students for Anti CAA Protest
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദ് സര്‍വകലാശാല പിഴ ചുമത്തി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സര്‍വകലാശാലയുടെ നടപടിയെ വിദ്യാര്‍ഥി യൂണിയന്‍ അപലപിച്ചു.
#Hyderabad #CAA_NRC

Category

🗞
News
Be the first to comment
Add your comment

Recommended