Skip to playerSkip to main content
  • 6 years ago
Uefa Champions League Is Back Tonight as Liverpool Will face Atletico Madrid and PSG will Face Borussia Dortmund
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2014ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിന് തുടക്കമാകുന്നു. ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ആദ്യ മത്സരം. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടക്കുന്ന ആദ്യപാദ മത്സരം ലിവര്‍പൂളിന് നിര്‍ണായകമാണ്. പ്രീമിയര്‍ ലീഗില്‍ അത്ഭുതക്കുതിപ്പ് നടത്തുന്ന ലിവര്‍പൂളിന് മത്സരം അനായാസമാകുമെന്നാണ് പ്രതീക്ഷ.

Category

🥇
Sports
Be the first to comment
Add your comment

Recommended