Mohammed Shami comes out in support of Jasprit Bumrah ബുംറയെ വിമര്‍ശിക്കവര്‍ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് ടീമംഗവും പേസ് ബൗളറുമായ മുഹമ്മദ് ഷമി. പുറം ഭാഗത്തെ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ശേഷം ഏകദിനത്തില്‍ ഒരു വിക്കറ്റ് മാത്രമേ ബുംറയ്ക്കു നേടാനായിട്ടുള്ളൂ.
Be the first to comment