Skip to playerSkip to main content
  • 6 years ago
Divorce Cases More In Educated Families Says Bhagawat
ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വിവാഹമോചനം വര്‍ധിക്കാന്‍ കാരണമായതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദു സമൂഹത്തിന് പകരം വെയ്ക്കാന്‍ പാകത്തില്‍ മറ്റൊന്നും ഇല്ലെന്നും ഭാഗവത് പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
#MohanBhagwat

Category

🗞
News
Be the first to comment
Add your comment

Recommended