Skip to playerSkip to main content
  • 6 years ago
Walls rise in Ahmedabad ahead of Donald Trump visit
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്ന നടപടി വിവാദമായതോടെ മതിലിന്റെ ഉയരം കുറയ്ക്കാന്‍ നടപടിയെടുത്ത് അഹമ്മദാബാദ് നഗരസഭ.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോകുന്ന ഭാഗത്ത് അരകിലോമീറ്ററിലധികം നീളവും ആറ് മുതല്‍ ഏഴ് അടി വരെ ഉയരത്തിലും പണിയുന്ന മതിലിന്റെ ഉയരമാണ് കുറയ്ക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended