Bigg Boss Malayalam : All You Want To Know About RJ Sooraj ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ഹൗസിലേക്കെത്തിയത്.കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ സൂരജ് റേഡിയോ മാംഗോയിലൂടെയാണ് ആര്‍ ജെയായി തുടക്കമിടുന്നത്. കണ്ണൂര്‍ സ്റ്റേഷനില്‍ തന്നെയായിരുന്നു തുടക്കത്തില്‍. പിന്നീട് ഖത്തറിലെ റേഡിയോ മലയാളം എന്ന എഫ് എം സ്റ്റേഷനിലും ജോക്കിയായി കരിയര്‍ തുടര്‍ന്നു. ഇക്കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തന്റേതായ സാമൂഹിക നിരീക്ഷണങ്ങളും സൂരജ് പങ്കുവെക്കാന്‍ തുടങ്ങി. ഇതില്‍ ചിലതൊക്കെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. #BiggBossMalayalam #RJSooraj
Be the first to comment