Skip to playerSkip to main content
  • 6 years ago
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദത്തിന് തീകൊളുത്തി യോഗി ആദിത്യനാഥ്. എതിരഭിപ്രായമുള്ളവരെ വെടിയുണ്ട ഉപയോഗിച്ച് നേരിടണമെന്ന പ്രസ്താവനകളെ അനുകൂലിച്ചായിരുന്നു ബിജെപിയുടെ താര പ്രചാരകരിൽ ഒരാളായ യോഗിയുടെ പ്രസ്താവന.

Category

🗞
News
Be the first to comment
Add your comment

Recommended