indian premier league punjab hyderabad match preview ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണ്ണായക പോരാട്ടത്തിനൊരുങ്ങി സണ്‍െൈറസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും. പ്ലേ ഓഫ് സാധ്യത ഉറപ്പാക്കി ആദ്യ നാലില്‍ സ്ഥാനം പിടിക്കാന്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് തോല്‍വിയുമടക്കം 10 പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും തുല്യ മത്സരത്തില്‍ നിന്ന് തുല്യ പോയിന്റോടെ പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. തൊട്ടുതാഴെയുള്ള രാജസ്ഥാനും 10 പോയിന്റാണുള്ളത്.
Be the first to comment