kolkata knight riders take on rajasthan royals ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ പോയന്റ് നിലയില്‍ പിറകിലുള്ള രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. കൊല്‍ക്കത്തയില്‍ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. പ്ലേ ഓഫിലെത്താനുള്ള വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.
Be the first to comment