Why PM Modi doesn't live with his mother അമ്മയോ സഹോദരനോ കൂടെ വേണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേയെന്ന ചോദ്യത്തിനായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ ഞാന്‍ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതാണ്. ആരുമായും ഒരു തരത്തിലുള്ള കൂട്ടുകെട്ടുമില്ല. അത്തരത്തിലൊരു പരിശീലനമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അക്ഷയ് കുമാറുമായുള്ള ഒരു ചാറ്റ് ഷോയിലാണ് മോദി മനസ്സ് തുറന്നത്.
Be the first to comment