cricket fraternity and fans greeted on sachin tendulkar birthday ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 46-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ലോകമെങ്ങുനിന്നും ആശംസകളെത്തുന്നു. 1973 ഏപ്രില്‍ 24ന് ജനിച്ച സച്ചിന്‍ ക്രിക്കറ്റില്‍ ഒട്ടേറെ സമ്മോഹനമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിരമിക്കല്‍ നടത്തിയത്. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത് എന്നതുകൊണ്ടുതന്നെ സച്ചിന്റെ പിറന്നാളും ക്രിക്കറ്റ് ലോകത്തിന് ആഘോഷമാണ്.
Be the first to comment