Raiganj CPM Candidate Md Salim's Convoy Attacked in Bengal ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. സിപിഎം സ്ഥാനാർത്ഥിയും പിബി അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായി. റായ് ഗഞ്ചിലെ ഇസ്ലാംപൂരിൽ വെച്ചാണ് ആക്രമണം നടന്നത്.
Be the first to comment