Skip to playerSkip to main content
  • 7 years ago
Will do Anything to Defeat Narendra Modi, Amit Shah: Arvind Kejriwal on Alliance With Congress
മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍, ജനാധിപത്യം നിലനിര്‍ത്താന്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. രാജ്യം അപകടത്തിലാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു

Category

🗞
News
Be the first to comment
Add your comment

Recommended