Skip to playerSkip to main content
  • 7 years ago
Watch: Karnataka Minister, 67, Breaks Into "Nagin Dance" During Campaign
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ വിദ്യകള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കാണിക്കാറുണ്ട്. പ്രചാരണത്തിലെ പതിവ് രീതികളും ഏറെ കണ്ടതാണ്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ പ്രചാരണ രീതിയാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, കോണ്‍ഗ്രസിന്റെ കര്‍ണാടകത്തിലെ മന്ത്രിയാണ് വ്യത്യസ്തനായത്. പഴയ പാട്ടുമിട്ട് പൊതുസ്ഥലത്ത് തകര്‍പ്പന്‍ ഡാന്‍സ് കളിക്കുകയായിരുന്നു അദ്ദേഹം.

Category

🗞
News
Be the first to comment
Add your comment

Recommended