മുംബൈയ്‌ക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ സെഞ്ചറിയടിച്ചതോടെ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സീസണില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന രാഹുലിന് സെഞ്ച്വറി പുതിയ ഊര്‍ജംപകരം. ടിവി അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തിനുശേഷം രാഹുലിന്റെ ആദ്യ സെഞ്ച്വറികൂടിയാണിത്.
Be the first to comment