Skip to playerSkip to main contentSkip to footer
  • 4/9/2019
thanuja bhattathiri facebook post regarding thodupuzha issue
തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്. കുട്ടിയെ അരുണ്‍ ആനന്ദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ അടക്കം പറയുന്നു.ചെറിയ കുട്ടിയേയും ആനന്ദ് ദ്രോഹിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ കുട്ടിയുടെ അമ്മയെ വിമര്‍ശിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. അമ്മയേയും പ്രതി ചേര്‍ക്കേണ്ടതുണ്ടോയെന്നത് പോലീസ് പരിശോധിക്കുകയാണ്. അതിനിടെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി തനുജ ഭട്ടതിരി. തനുജയുടെ കുറിപ്പ് വായിക്കാം

Category

🗞
News

Recommended