This Village Built Its Own Solar-Powered Public Wi-Fi For Internet Access In A 30 Km Area ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ഒരു പബ്ലിക്ക് വൈഫൈ സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് ഇക്കൂട്ടര്‍. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് കേപിലെ റിസര്‍ച്ച് ടീമുമായി ഗ്രാമത്തിലുള്ളവര്‍ കൂട്ടുചേര്‍ന്നതോടെയാണ് സങ്ങതി മാറിമറിഞ്ഞത്. വളരെ വിലക്കുറവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചു. ഒടുവിലത് വിജയം കണ്ടു.
Be the first to comment