ഐപിഎല്‍ ക്രിക്കറ്റ് വെറും ക്രിക്കറ്റ് മത്സരം മാത്രമല്ല. കളിക്കാരെ സംബന്ധിച്ചിടത്തോളം ഒരുവര്‍ഷത്തോളം ഓര്‍മിച്ചുവെക്കാനുള്ള ആഘോഷങ്ങള്‍ കൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ള കളിക്കാര്‍ ഒരുമിച്ച് ഒരു ടീമില്‍ കളിക്കുമ്പോള്‍ കളിക്കാരുടെ കുടുംബവും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഐപിഎല്‍ രാവുകള്‍ ആഘോഷമാക്കുന്നു.
Be the first to comment