Saritha S Nair Nomination rejected in Two Constituency ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് സരിത എസ് നായര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിലൂടെ ശ്രദ്ധിക്കപ്പെട്ട വയനാട് മണ്ഡലത്തിലും എറണാകുളത്തും. രണ്ടിടത്തും സരിത നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ വരാണിധികാരി തള്ളി.
Be the first to comment