Kings XI Punjab hero Sam Curran unaware of hat-trick മൂന്നിന് 143 റണ്‍സെന്ന നിലയിലാണ് എട്ടു റണ്‍സെടുക്കുന്നതിനിടെ പഞ്ചാബ് ഏഴു വിക്കറ്റ് കൊയ്തത്. ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ട് സെന്‍സേഷന്‍ സാം കറെന്റെ മിന്നും പ്രകടമാണ് പഞ്ചാബിനെ രക്ഷിച്ചത്. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റാണ് താരം കൊയ്തത്. വെറും 2.2 ഓവറിലാണ് 11 റണ്‍സിന് കറെന്‍ നാലു പേരെ പുറത്താക്കിയത്.
Be the first to comment