BJP leader Subhas Chouhan quits saffron party ത്രിപുരയില്‍ നിന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഒഡീഷയില്‍ നിന്നുള്ള ഉപാധ്യക്ഷനാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചന.
Be the first to comment