35 leaders with criminal records inside bjp's first list of lok sabha candidates 184 പേരുടെ ആദ്യസ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടപ്പോൾ അതിൽ 35പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നതാണ് മറ്റൊരു പ്രത്യേകത. 2014ലെ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.