മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് അഹമ്മദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ടി20 ലീഗായ പിഎസ്എല്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍നിന്നും ഡി സ്‌പോര്‍ട്‌സ് പിന്മാറിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
Be the first to comment