Skip to playerSkip to main content
  • 7 years ago
12,000 fans at practice match just a teaser': Decoding Chennai’s love for CSK
കഴിഞ്ഞദിവസം പരിശീലനം കാണാനായി സ്റ്റേഡിയത്തിലെത്തിയത് 12,000ത്തോളം ആരാധകരാണ്. ചെന്നൈയില്‍നിന്നു മാത്രമല്ല, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ആരാധകര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. പരിശീലനവും ചെന്നൈയുടെ ഉദ്ഘാടന മത്സരവും കണ്ടുകഴിഞ്ഞശേഷമേ ഇവര്‍ മടങ്ങുകയുള്ളൂ.

Category

🥇
Sports
Be the first to comment
Add your comment

Recommended