most embarrasing records in indian premier league കഴിഞ്ഞ 11 സീസണുകളില്‍ നിരവധി റെക്കോര്‍ഡുകള്‍ക്കു ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഭിമാനമുണ്ടാക്കുന്നത് മാത്രമല്ല നാണക്കേടുണ്ടാക്കുന്നതുമായ ചില റെക്കോര്‍ഡുകളുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലിലെ ഏറ്റവും മോശം ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.
Be the first to comment