IPL Will Be Crucial For World Cup Selection: BCCI Official വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമെന്നു ബിസിസിഐ. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായമാണ് ബിസിസിഐ തള്ളിയിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നായിരുന്നു കോലി നേരത്തേ വ്യക്തമാക്കിയിരുന്നത്.
Be the first to comment