കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന്നി പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശം. ഒരു പോസ്റ്റ് പോലും ഇടാതെ തന്നെ അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു പ്രിയങ്കയ്ക്ക് ലഭിച്ചത്. ഇതോടെ ബിജെപി കേന്ദ്രങ്ങള്‍ ശരിക്കും വെറളി പിടിച്ചു.
priyanka gandhi changes her twitter picture sparks discussion
Be the first to comment