Election commission approches facebook to remove abhinandan's photo ഡല്‍ഹി ബിജെപി എംഎല്‍എ ഓം പ്രകാശ് ശര്‍മ പങ്കുവെച്ച രാഷ്ട്രീയ പോസ്റ്ററിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ രണ്ട് ഫോട്ടോകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഫേസ്ബുക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. cVIGIL മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിച്ച പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
Be the first to comment