cristiano ronaldo records in the Uefa champions league ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനം ഒന്നുവേറെതന്നെയാണ്. ലോക ക്ലബ്ബ് ഫുട്‌ബോളിലെ കൊമ്പന്‍മാര്‍ മത്സരിക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ക്കൂടി റോണോ തന്റെ മികവ് തെളിയിച്ചു. യുവന്റസിനെ ഹാട്രിക്ക് ഗോളോടെ ക്വാര്‍ട്ടറിലേക്ക് നയിച്ച റൊണാള്‍ഡോ ഒരുപിടി റെക്കോഡുകളും സ്വന്തം പേരിലാക്കി.
Be the first to comment