Skip to playerSkip to main content
  • 7 years ago
youth set collage girl ablaze in thiruvalla, the girl has been hospitalized with nearly 85 percent burns
തിരുവല്ലയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി. അയിരൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Category

🗞
News
Be the first to comment
Add your comment

Recommended