festival of democracy pm modi on poll dates തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം എത്തിയെന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാവരും പങ്കാളികളാവണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
Be the first to comment