police-maoist encounter in wayanad, one maoist killed വൈത്തിരിയില്‍ കനത്ത സുരക്ഷ.കണ്ണൂര്‍ ഐജി ബൽറാം കുമാർ ഉപാധ്യായസ്ഥലത്തെത്തി ഉന്നതതല യോഗം വിളിച്ചു ചേർത്തു. ജില്ലാ പോലീസ് മേധാവിയടക്കം യോഗത്തിൽ പങ്കെടുക്കുന്നു. മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും വനത്തിനുള്ളിൽ തിരച്ചില്‍ നടന്നു വരികയാണ്.
Be the first to comment