West Bengal: BJP workers clash with police over bike rallies, 300 arrested പശ്ചിമബംഗാളില്‍ വിജയ് സങ്കല്‍പ് റാലി നടത്താനിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമ്ത സര്‍ക്കാര്‍. ഞായറാഴ്ച റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നിരോധനം ലംഘിച്ച് റാലിയുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.