Skip to playerSkip to main content
  • 7 years ago
2019 likely to be hottest recorded year for Kerala
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയെന്ന് ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്. വേനൽക്കാലം എത്തും മുമ്പേ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് സംസ്ഥാനം. ചൂട് കൂടിയ സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended