Skip to playerSkip to main content
  • 7 years ago
imran khan invites narendra modi for talks warns againstlosing control of fight
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ആശങ്കയോടെയുള്ള വാക്കുകള്‍. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വരം മാറ്റിയത്. നേരത്തെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുകയും ചെയ്തു.

Category

🗞
News
Be the first to comment
Add your comment

Recommended