Skip to playerSkip to main content
  • 5 hours ago
സ്വർണ പാളിവിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡൻ്റും മാറി നിൽക്കണം. അയ്യപ്പ സംഗമം നടത്തിയത് സ്വർണ പാളി വിഷയത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനെന്നും ഷാഫി വിമർശിച്ചു. സർക്കാരിൻ്റെ അറിവോടെയാണ് ഇതെല്ലാം നടന്നത്. അയ്യപ്പൻറെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നു. ഇത്തരക്കാരന്റെ കയ്യിൽ സ്വർണം കൊടുത്തുവിടാൻ ദേവസ്വം നിലപാട് സ്വീകരിച്ചത് എന്തുകൊണ്ട്. 12 ദിവസം കൊണ്ട് സ്വർണ്ണപ്പാളി തിരിച്ചു വരുന്നതുവരെ ദേവസ്വം ബോർഡ് സർക്കാരും എന്ത് ചെയ്തുവെന്നും ഷാഫി ചോദിച്ചു. | MP Shafi Parambil has responded to the gold plating controversy, demanding an investigation under the supervision of the High Court. He stated that the Devaswom Minister and the Devaswom Board President should step aside. Shafi criticized that the “Ayyappa Sangamam” event was organized to divert public attention from the gold plating issue. He alleged that all this happened with the knowledge of the government, accusing both the Devaswom Board and the government of colluding to loot Lord Ayyappa’s property. He questioned why the Devaswom Board decided to hand over the gold to such individuals and what actions the Board and the government took during the 12 days before the gold plating was returned.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~ED.190~

Category

🗞
News
Be the first to comment
Add your comment

Recommended