Skip to playerSkip to main content
  • 5 hours ago
'രണ്ടര കോടി കിട്ടുമെന്നൊക്കെ പറയുന്നു. ഞാൻ വണ്ടർ അടിച്ച് ഇരിക്കുവല്ലേ. എന്നെപ്പോലുളള ഒരാൾക്ക് പണിയെടുത്ത് ഉണ്ടാക്കാൻ പറ്റിയ പണമല്ലല്ലോ. ടിക്കറ്റ് ഉടമ ആരെന്ന് അറിയണമെന്ന യാതൊരു ആ​ഗ്രഹവുമില്ല. നമുക്ക് കിട്ടാനുളളത് കിട്ടി. എന്തിനാ പാവത്തിന്റെ ഉറക്കം കളയുന്നത്. എല്ലാവരും കൂടി ബുദ്ധിമുട്ടിച്ചാൽ ബംപറടിച്ചവന് ചിലപ്പോ പ്രാന്ത് പിടിക്കും. അവൻ എവിടെയെങ്കിലും സമാധാനമായി ജീവിക്കട്ടെ.' ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽപന നടത്തിയ എറണാകുളം നെട്ടൂർ സ്വ​ദേശി ലതീഷ് വൺ ഇന്ത്യയോട് പ്രതികരിക്കുന്നു. | “They say I’ll get around 2.5 crore. I’m not sitting here in wonder about it. For someone like me, that’s not money earned through hard work. I have no desire to know who the ticket owner is. We got what we were meant to get. Why lose sleep over it? If everyone keeps bothering, the bumper winner might even go mad. Let him live peacefully wherever he is,” said Latheesh, a native of Nettoor, Ernakulam, who sold the ticket that won this year’s Onam Bumper first prize, in his response to One India.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~PR.432~CA.356~

Category

🗞
News
Be the first to comment
Add your comment

Recommended