Skip to playerSkip to main content
  • 5 hours ago
കഴിഞ്ഞ മാസം സ്വര്‍ണത്തിന് 9120 രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. സെപ്തംബര്‍ ഒന്നിന് 77640 രൂപയായിരുന്നു പവന്‍ വില. മാസവസാനം ഇത് 86760 രൂപയിലെത്തി. ആറ് ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വിലയില്‍ മാറ്റം വന്നു. ഈ മാസം കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. ഇന്നത്തെ വില 87560 രൂപയാണ്. അതായത് അഞ്ച് ദിവസത്തിനിടെ 1000 രൂപ ഉയര്‍ന്നു. Last month, the price of gold increased by ₹9,120. On September 1, the price of a sovereign was ₹77,640. By the end of the month, it had risen to ₹86,760. Over six days, the price fluctuated both in the morning and at noon. This month, the lowest sovereign price was ₹86,560. Today’s price is ₹87,560, meaning it has increased by ₹1,000 over the past five days.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~ED.190~PR.412~

Category

🗞
News
Be the first to comment
Add your comment

Recommended