The staff at the Nippon Paints showroom in Nettur were in shock when they found out that the person who won the Onam Bumper—whose identity they had been anxiously trying to figure out—was none other than their own colleague, Sharath S. Nair. They only came to know about their co-worker becoming a millionaire when Sharath made headlines while submitting the ticket at the bank. The staff were filled with a mix of shock and joy upon realizing that Sharath, who had called in sick for the day saying his father was unwell, was the lucky winner the whole of Kerala was searching for.ഓണം ബമ്പർ അടിച്ച നെട്ടൂർ സ്വദേശിനി ആരായിരിക്കുമെന്ന് തല പുകച്ചിരിക്കെ ആ ഭാഗ്യം എത്തിയത് ഒപ്പം ജോലി ചെയ്തിരുന്ന ആൾക്കാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നെട്ടൂർ നിപ്പോൺ പെയിന്റ്സ് ഷോറൂമിലെ ജീവനക്കാർ. ശരത് എസ് നായർ, ബാങ്കിൽ ടിക്കറ്റ് ഏൽപിക്കാനെത്തിയത് വാർത്തയായപ്പോഴാണ് സഹപ്രവർത്തകൻ കോടിപതിയായ കാര്യം അവർ അറിഞ്ഞത്. അച്ഛന് സുഖമില്ലാത്തതു കൊണ്ട് ഇന്ന് വരുന്നില്ലെന്ന് അറിയിച്ച ശരത്താണ് കേരളം തെരഞ്ഞ ഭാഗ്യവാനാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടലും സന്തോഷവും എല്ലാം ഒരുമിച്ച് വന്ന അവസ്ഥയിലാണവർ. ഒന്ന് പറയാമായിരുന്നില്ലേ എന്നൊരു പരിഭവം മാത്രമേ ചിലർക്കുള്ളൂ. നെട്ടൂരിലെ ജോലി സ്ഥലത്തിന് അടുത്ത് നിന്നാണ് ശരത് ടിക്കറ്റെടുത്തത്.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment