Skip to playerSkip to main content
  • 17 hours ago
കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നാടക കലാകാരന് നേരെ നായയുടെ ആക്രമണം കഴിഞ്ഞ ദിവസം നടന്നിരുന്നു .വിഡിയോയിൽ കടിയേറ്റ നടൻ സംഭവം വിശദീകരിക്കുകയാണ് .കുട്ടികളെയും വൃദ്ധരെയുമൊക്കെ തെരുവുനായ കടിക്കുന്നതാണ് നാടകത്തിൽ കാണിക്കുന്നത് ,അതിൽ കുട്ടിയെ നായ കടിയിൽ നിന്ന് രക്ഷപെടുത്തുന്ന രംഗത്തിൽ അഭിനയിച്ചോണ്ടിരിക്കുമ്പോൾ പെട്ടെന്ന് സ്റ്റേജിന്റെ പുറകിലൂടെ വന്ന് ഒരു തെരുവുനായ നടനെ കടിക്കുകയായിരുന്നു എന്ന് നടൻ പറയുന്നു .An incident occurred recently in Kannur where a street dog attacked an actor during a street play against the menace of stray dogs. In the video, the bitten actor is seen explaining the incident.The actor states that the play depicted scenes where stray dogs attack children and the elderly. While he was acting in a scene to rescue a child from a dog bite, a stray dog suddenly came from behind the stage and bit him.

Also Read

സ്ഥാനത്ത് മഴ വീണ്ടും സജീവമാകും; ഇന്ന് മലയോരങ്ങളില്‍ കാറ്റിന് സാധ്യത: അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും :: https://malayalam.oneindia.com/news/kerala/malayalam-news-live-updates-today-october-7-latest-kerala-india-and-world-news-in-malayalam-545835.html?ref=DMDesc

ബിഹാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; നടക്കുക രണ്ട് ഘട്ടമായി, നവംബർ 6നും 11നും, ഫലം 14ന് അറിയാം :: https://malayalam.oneindia.com/news/kerala/malayalam-news-live-updates-today-october-6-latest-kerala-india-and-world-news-in-malayalam-545613.html?ref=DMDesc

സ്വർണ്ണമല്ല, തനിക്ക് ലഭിച്ചത് ചെമ്പ് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി: ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹു :: https://malayalam.oneindia.com/news/kerala/malayalam-news-live-updates-today-october-5-latest-kerala-india-and-world-news-in-malayalam-545521.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended