നെട്ടൂർ നിന്നുള്ള ആർക്കെങ്കിലുംബംപർ കിട്ടണമെന്നാണ് ആഗ്രഹമെന്ന് നാട്ടുകാർ പറയുന്നു .'മൂന്ന് മാസങ്ങൾക്ക് മുൻപ് ഇതേ ഏജന്റ് വിറ്റ ടിക്കറ്റിനാണ് 1 കോടിയുടെ കേരള ലോട്ടറി അടിച്ചത് .വർഷങ്ങളായി വെളിച്ചെണ്ണ കട നടത്തിയിരുന്നു ,എന്നാൽ നഷ്ടത്തിലായതു കൊണ്ടാണ് ഈ വർഷം ലോട്ടറി കച്ചവടം തുടങ്ങിയത് '.അതിനു ശേഷം ഭാഗ്യം മാത്രമെന്ന് ഈ വർഷത്തെ ബംപർ വില്പന നടത്തിയ ലതീഷിനെ കുറിച്ച് നാട്ടുകാർ പ്രതികരിക്കുന്നു."Locals say they wish someone from Nettur wins the bumper prize. 'Just three months ago, the same agent sold the ticket that won the ₹1 crore Kerala Lottery. He had been running a coconut oil shop for years, but started selling lottery tickets this year because the business incurred losses.' Following that, locals commented about Latheesh, who sold this year's bumper ticket, saying he's been nothing but lucky."
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment