Skip to playerSkip to main content
  • 2 days ago
ശബരിമല സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ചു. ഇന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പിന്നാലെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു. 'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' എന്ന ബാനറുമായാണ് ഇന്നും പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയത്. ഗുരുതര കളവും വിൽപ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് ദ്വാരപാലക ശിൽപം ഏത് കോടീശ്വര‌നാണ് വിറ്റതെന്നും ചോദിച്ചു. Kerala Assembly witnessed Oppostion uproar for the second consecutive day. Opposition MLAs disrupted proceedings demanding the resignation of Devaswom Minister V.N. Vasavan over Sabarimala Gold Plate controversy. Opposition MLAs shouted slogans, waved placards, and raised banners directly in front of the Speaker's podium today also. Speaker A.N. Shamseer tried initially to proceed with Question Hour amid the ruckus but was ultimately forced to suspend it today also. Opposition Leader V D Satheesan insisted that Devaswom Minister should resign

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended