ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്നത്തെ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രനും ദേവസ്വം ബോർഡിനുമെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും ഏത് കോടീശ്വരനാണ് വിറ്റത് എന്ന് വെളിപ്പെടുത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വാതിലും കട്ടളപ്പളിയും വരെ അടിച്ചുമാറ്റാൻ സർക്കാർ കൂട്ടുനിന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു | In the controversy surrounding the Dwarapalaka sculpture, opposition leader V.D. Satheesan leveled allegations against then Devaswom Minister Kadakampally Surendran and the Devaswom Board. V.D. Satheesan demanded that it be revealed which billionaire purchased the sculpture, claiming that Kadakampally was involved in its sale. The opposition leader further alleged that the government was complicit in demolishing even the doors and thresholds of the structure.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment