Driver Yadhu has sent a legal notice to the government and the police, stating that the investigation into the incident where the KSRTC bus was stopped by Mayor Arya Rajendran in the middle of the road was not conducted in the right direction. The notice also states that if compensation of Rs 1 lakh is not paid within 15 days, the court will be approached again.
നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ ഡ്രൈവറായിരുന്ന യദു. 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
Also Read
എങ്ങനെയുള്ള മേയറെ ആണ് ന്യൂയോര്‍ക്കിന് ആവശ്യം? ആര്യ രാജേന്ദ്രന്റെ ചിത്രം പങ്കുവച്ച് മംദാനി, ട്വീറ്റ് വൈറല്‍ :: https://malayalam.oneindia.com/news/kerala/zohran-mamdanis-old-tweet-about-thiruvananthapuram-mayor-arya-rajendran-goes-viral-now-why-527789.html?ref=DMDesc
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി കോടതി; അന്വേഷണ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ :: https://malayalam.oneindia.com/news/thiruvananthapuram/arya-rajendran-ksrtc-driver-issue-court-rejected-the-petition-of-yadhu-details-486383.html?ref=DMDesc
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൊഴില്‍ നിഷേധിക്കുന്നു; ആത്മഹത്യാഭീഷണിയുമായി തൊഴിലാളികള്‍ :: https://malayalam.oneindia.com/news/thiruvananthapuram/sanitation-workers-threatened-to-commit-suicide-in-front-of-thiruvananthapuram-corporation-484771.html?ref=DMDesc
Be the first to comment