പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനോടുള്ള വിയോജിപ്പും ഇഷ്ടക്കേടും വീണ്ടും പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്ര ചെറുപ്രായത്തിൽ ഇത്ര ദേഷ്യം, കിറുക്കുള്ള പെൺകുട്ടിയാണവർ. ഡോക്ടറെ കാണണം.ഇതാണ് ഗ്രെറ്റയെ പറ്റി ട്രംപ് പറഞ്ഞത്. സാമൂഹിക മാധ്യമപോസ്റ്റിലൂടെ ഗ്രെറ്റ ട്രംപിന് മറുപടിയും നൽകി. എന്റെ മാനസിക നിലയെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുള്ളതിൽ സന്തോഷം. ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരാളെന്ന നിലക്ക് താങ്കൾ നൽകുന്ന ഉപദേശം കൃത്യമായിരിക്കും, ഞാൻ അത് സ്വീകരിക്കാൻ തയ്യാറാണ്. ഇതായിരുന്നു ഗ്രെറ്റയുടെ മറുപടി. Activist Greta Thunberg has clapped back at US President Donald Trump after he suggested she suffers from anger issues, implying that he may be the one in need of help managing his temper.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment