2018 Malayalam film awards audiance responce സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിൽ പ്രേക്ഷക പ്രതികരണം എങ്ങനെയാണെന്ന് നോക്കാം
Be the first to comment