Five-Time Chief Minister Lal Thanhawla Loses Both Seats, His Congress Trails രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയിരിക്കെ, മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് മിസോറാം.
Be the first to comment