Skip to playerSkip to main content
  • 7 years ago
Election Panel Should Act: Vasundhara Raje On Sharad Yadav's Body-Shaming
രാജസ്ഥാനിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനായി എത്തിയ ലോക് താന്ത്രിക് ജനതാദൾ അധ്യക്ഷൻ ശരദ് യാദവ് അൽപ്പം കൂടി കടന്ന് വസുന്ധര രാജെയെ വ്യക്തിപരമായി കടന്നാക്രമിച്ചു. വസുന്ധരയുടെ വണ്ണത്തെപരാമർശിച്ചായിരുന്നു പ്രസ്താവന. തന്നെ അപമാനിച്ച ശരദ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വസുന്ധര രാജെ രംഗത്തെത്തിയിട്ടുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended