'ഗാസയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായല്ലോ എന്ന സന്തോഷം എനിക്കുണ്ട്. സമാധാനമായി കിടന്നുറങ്ങാൻ പറ്റുന്നുണ്ട്. കമന്റുകളിൽ ചിലർ പറയുന്നു ഗാസ ഇപ്പോൾ ട്രെന്റിങ് ആയതുകൊണ്ട് ഞങ്ങൾ ട്രെന്റിനൊപ്പം പോയതാണെന്ന്. ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. ഗാസയിലെ കുഞ്ഞുങ്ങളെ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും?' ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കിയ മലയാളി ശ്രീരശ്മി വൺ ഇന്ത്യയോടൊപ്പം ചേരുന്നു. "I'm happy that I was able to do something for Gaza. It gives me peace of mind and helps me sleep peacefully. Some people comment that since Gaza is now trending, we just went along with the trend. But I have never sought publicity. How could I pretend not to see the suffering children of Gaza?" Malayali Sreerashmi, who provided water and food to the people suffering in Gaza, joins One India
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment